Illicikal Thazhackal Thazhakkamattam Family History

നിങ്ങൾ പരസ്പരം സ്നേഹിക്കണം. നിങ്ങളിൽ ഒരാൾ വിഷമിക്കുന്നതായി തോന്നിയാൽ എല്ലാവരും ചേർന്ന് അയാളെ സഹായിക്കണം. ഞാൻ നിങ്ങൾക്കു തന്ന ഓഹരി നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക. കൂടുതൽ വേണം എന്ന് വാദിക്കുന്നവർ കഷത്തിലൊരു തീകട്ട ഇരിക്കുന്ന അനുഭവം ഉണ്ടാകും. നിങ്ങളെയും എന്നെയും സ്നേഹപിതാവായ ദൈവം കാത്തുകൊള്ളും.

Illickal Family

Thazhackal Family

Thazhakkamattam Family

Back to Top